ഈ പാലം പണി കഴിഞ്ഞിട്ട് ആറ് മാസത്തിൽ അധികം ആയി . അപ്രോച്ച് റോഡ് ടാർ ചെയ്തിട്ടില്ല. പാലം പണികളുടെ എസ്റ്റിമേറ്റിൽ പാലവും റോഡും തമ്മിലുള്ള ബന്ധിപ്പിക്കൽ പ്രവർത്തി ഉൾപ്പെടാത്തത് ഒരു ന്യൂനതയായി എനിക്ക് തോന്നുന്നു.
ഇവിടെ പാലവും റോഡും തമ്മിലുള്ള വിടവ് കൂടി വരികയാണ്.. വലിയ ഒരു അപകട സാധ്യത നിലനിൽക്കുന്നു.
സ്ഥിരമായി അപകടം ഉണ്ടായ ശേഷം ഉണരുന്ന സംവിധാനങ്ങൾ, അതിന് മുമ്പേ ഉണരണം എന്ന് അഭ്യർത്ഥിക്കുന്നു. ( sarcasm intented). മനുഷ്യ ബലിക്ക് ശേഷം പ്രവർത്തി എന്ന പ്രാകൃത ഏർപ്പാട് അവസാനിപ്പിക്കണം.
Pwd 4U അപ്പിൽ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചിട്ട് , ലൊക്കേഷൻ ഐഡൻ്റിഫിക്കേഷൻ നടക്കുന്നില്ല.
പ്രദേശത്തെ കുറച്ചു പൊതു പ്രവർത്തകരെയും ഔദ്യോഗിക സംവിധാനങ്ങൾക്ക് ഒപ്പം
ടാഗ് ചെയ്യുന്നു. Adv. KS Arun Kumar Adv P V Sreenijin MLA MP Varghese Dipin M Varghese N Arun Aisf Office of Mohamed Riyas Kerala PWD Abin Varkey Kodiyattu VP Sajeendran George Edapparathy Sethuraj Balakrishnan Collector, Ernakulam Mohammed Riyas PA Mohamed Riyas Basil Kalarickal Philip Basil Kalarickal
No comments:
Post a Comment