Total Pageviews

Wednesday, February 19, 2014

SFI/DYFI slogans aka Mudravakyangal



ഇൻഖി ലാബ്‌    സിന്ദാബാദ്‌, എസ് എഫ് ഐ സിന്ദാബാദ്‌
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്

ശുഭ്ര പതാക സിന്ദാബാദ് , രക്തസാക്ഷികൾ സിന്ദാബാദ്‌
രക്ത സാക്ഷികളമരന്മാർ , അമരന്മാരവർ ധീരന്മാർ
ധീരൻ മാരുടെ ചേതനയാണെ, വീരന്മാരുടെ ചേതനയാണേ
ഞങ്ങടെ നെഞ്ചിൻ ചങ്കൂറ്റം!

വെടിയുണ്ട വിരിമാറിൽ പൊന്നാക്കി മാറ്റിയ
ഇക്കൊടി ചോട്ടിൽ മരിച്ചു വീഴും വരെ ഇങ്കുലാബ് ഇങ്കുലാബ് ഏറ്റു പാടും ഞങ്ങൾ

കാലം സാക്ഷി ചരിത്രം സാക്ഷി രണ ഭൂമികളിലെ
രക്തം സാക്ഷി , രക്ത സാക്ഷി കുടീരം സാക്ഷി

ഇല്ല ഇല്ല മരിക്കുന്നില്ല , രക്ത സാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.

അടിയുടെ ഇടിയുടെ വേദിയുടെ മുന്നിൽ തളരുകയില്ല
പതരുക ഇല്ല , ഞങ്ങളോട് കളിക്കേണ്ട

ഇടി വണ്ടികളും ഗുണ്ടാപ്പടയും ഒന്നും ഞങ്ങള്ക്ക് പുത്തരി അല്ല
ഞങ്ങളോട് കളിക്കേണ്ട

ഞങ്ങളോട് കളിച്ചെന്നാൽ കൈയും കാലും കെട്ടി പൂട്ടി
അയ്യാരെട്ടിനു വളമാക്കും , ഓർത്തു കളിച്ചോ സൂക്ഷിച്ചോ


കൊടിയ മർദന മേല്ക്കുമ്പോഴും ഭീകര വേദന തിന്നുമ്പോഴും
അയ്യോ എന്ന് വിളിക്കാതെ, അമ്മെ എന്ന് കരയാതെ
രാമ നാമം ചൊല്ലാതെ , ഈശോ മറിയം ചൊല്ലാതെ
ലാ ഇലാഹ പാടാതെ, ഇങ്കുലാബ് വിളിച്ചവരെ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ
 
  
ഉയരേ വെള്ളക്കൊടി പാറട്ടെ , ഉടലിൽ ചോര തിളച്ചോഴുകട്ടെ
മണലിൽ ചോരച്ചാലോഴുകട്ടെ, ആ ചോര കറുക്കും മുൻപേ
ഇനിയുമൊരുജ്വല പോരാട്ടത്തിനു സഖാക്കളേ നാം മുന്നോട്ട്

രാവിലെ ഞങ്ങൾ വിദ്യക്കായി വീട് വിട്ടു ഇറങ്ങുമ്പോൾ
അമ്മയോട് പറഞ്ഞേക്കും, അമ്മേ അമ്മേ പൊന്നമ്മേ
മർദിത പീഡിത ജനതക്കായി , അമ്മേടീ മകൻ പൊരുതി മരിച്ചാൽ
അമ്മേ അമ്മേ കരയരുതേ .
അപ്പോൾ അമ്മ മുഷ്ടി ചുരുട്ടി, ഇങ്കുലാബ് വിളിച്ചീടും



ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളില്ല ഇസ്ലാം രക്തം
ഞങ്ങളില്ല ക്രയിസ്തവ രക്തം , ഞങ്ങളിൽ ഉള്ളത് മാനവ രക്തം


------Subject of strike ----------------------------------------------------



കാലത്തിന്റെ കുളമ്പടി നാദം കേട്ടുണരാതെ ഉറങ്ങുന്നവരേ,
കാലം നിങ്ങടെ കവിളിൽ തട്ടി വിഡ്ഢി കളെന്നു വിളിക്കുമ്പോൾ
ദ്രോഹികൾ എന്ന് തിരുത്തുമ്പോൾ ,
ആവേശത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ്   സിന്ദാബാദ്.
ആമോദത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ്   സിന്ദാബാദ്.

കൈലാസത്തിൽ അത്യുച്ചത്തിൽ പകലോൻ സൂര്യന് കണികാണാൻ
നക്ഷത്രാങ്കിന്ത ശുഭ്ര പതാക വാനിലുയർന്നു പറക്കുമ്പോൾ
ലെനിന്റെ ഹൃദയ ചെപ്പിൽ നിന്നും ചുവപ്പ് രശ്മികളുയരുമ്പോൾ , ആവേശത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ്   സിന്ദാബാദ്.
ആമോദത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ്   സിന്ദാബാദ്.

മർദിത വർഗ ശബ്ദമിതാ ,ഇങ്കുലാബ്   സിന്ദാബാദ്.
മർദകർ ഞെട്ടും ശബ്ദമിതാ ,ഇങ്കുലാബ്   സിന്ദാബാദ്.

ജയിലറ ഞെട്ടി വിറക്കട്ടെ,ഇങ്കുലാബ്   സിന്ദാബാദ്.
കയ്യാമങ്ങൾ പൊട്ടട്ടെ,ഇങ്കുലാബ്   സിന്ദാബാദ്.
കാൽ ചങ്ങലകൾ തകരട്ടെ ,ഇങ്കുലാബ്   സിന്ദാബാദ്.

വയലേലകളുടെ ശബ്ദമിതാ,ഇങ്കുലാബ്   സിന്ദാബാദ്.
പണിശാലകളുടെ  ശബ്ദമിതാ,ഇങ്കുലാബ്   സിന്ദാബാദ്.
കലാലയ ഭൂവിൻ ശബ്ദമിതാ,ഇങ്കുലാബ്   സിന്ദാബാദ്.

വീണ്ടുമുറക്കെ  ഇനിയുമുറക്കെ ,ഇങ്കുലാബ്   സിന്ദാബാദ്.
വീണ്ടുമുറക്കെ  സഘാക്കളെ , ഇങ്കുലാബ്   സിന്ദാബാദ്

ഇങ്കുലാബ്   സിന്ദാബാദ് (2)
ഇങ്കുലാബ്, ഇങ്കുലാബ്  ,ഇങ്കുലാബ്     സിന്ദാബാദ് (2)


195 comments:

Unknown said...

Sagave Eniyum Nalla Mudravakyam Post Cheyamo. Rama rama padiyal ramarajyamakumo pattile? Ath

Arjun M.A said...

. നൂറു പൂക്കളെ
നൂറു നൂറു പൂക്കളെ..
നൂതനാശങ്ങളെ..
ലാല് സലാം ലാല് സലാം
ലാല് സലാം സഖാകളെ....
അമ്മ തന്ന കെട്ടുതാലി വിറ്റു
നാം പഠിച്ചവര്..
അടിവയറ്റില് അക്ഷരങ്ങള്
അഗ്നിയായി ജ്വലിച്ചവര്..
പോരുവിന് സഖാക്കളേ..
ചോരയുള്ള മക്കളെ..
ചോരയെങ്കില് ചോരകൊണ്ട്
മോചനം രചിച്ചിടാം...
പോകണം സഖാക്കളെ
പോർക്കളത്തിലേക്കു നാം
ചോരയെങ്കിൽ ചോരകൊണ്ട്
മോചനം ലഭിക്കുവാൻ...
ചോരയുള്ള മക്കളേ നമ്മളൊത്തു ചേരണം
ചോരയെങ്കിൽ ചോരകൊണ്ട്
മോചനം ലഭിക്കുവാൻ...
ലാല് സലാം ലാല് സലാം
ലാല് സലാം സഖാകളെ
ഹോച്ചിമിന്റെ നാട്ടിലും
ചുവന്ന കൊച്ചു ക്യുബയിൽ
നിന്നുയർന്ന
ശബ്ദമെ നൂതനാശയങ്ങളെ
കാരിരുംബഴികളീൽ കൽത്തുറങ്കഴികളില്
നിന്നുയർന്ന
ശബ്ദമെ നൂതനാശയങ്ങളെ
പട്ടിണിയുടെ തടവുകാരെ
ഉണരുവിൻ സഖക്കളെ
അൻപതാണ്ടില് ഏറേ നമ്മള് കാത്തുകാത്തിരുന്നവർ
കുത്തകക്കു ചീർക്കുവാൻ
നാവടക്കി നിന്നവർ
അറിവു
തേടും കൺകളെ തടവിലിട്ടൊരിന്ത
്യയില് മടികളഞ്ഞുണർന്നിടാൻ
സമയമായി സഖാക്കളെ.
ഇവിടെ നമ്മൽ തോൽക്കുകില്ല
തോൽക്കുകില്ല നിശ്ചയം
ഇവിടെ നമ്മൽ ശത്രുവിൻ
തലയറുതരിഞ്ഞിടും
ഭാരതം വിളിക്കയായി പോരിനായ് സഖാക്കളേ ....
രാമ രാമ പാടിയാൽ രാമ രാജ്യമാകുമോ?
പള്ളിയൊന്നു മാറ്റിയാൽ ഹിന്ദുരാഷ്ട്രമാ
വുമൊ? കോൺഗ്രസ്സിനു
തീർക്കൊടുത്ത ഭൂമിയല്ല
ഭാരതം
ഹിന്ദു രാഷ്ട്ര വാദികളുടെ സ്വന്തമല്ല
ഭാരതം
നമ്മളും പിറന്നുവീണ
പുണ്യഭൂമി ഭാരതം
ഭാരതം വിളിക്കയായി പോരിനായി സഖാക്കളെ
ഉഗ്രസമരമൂയരണം
ഉയരണം ഉയർത്തണം
ജനാധിപത്യ വിപ്ലവം
നൂറ് പൂക്കളേ നൂറ് നൂറ് പൂക്കളെ
ലാൽ സലാം.......
ലാൽ സലാം...
ലാൽ സലാം സഖാക്കളെ

Unknown said...

Sakhakkelee.. Kayyooril karivallooril punnapparayil vayalaaril.. Ath onnu post cheyyuo !

Unknown said...

Pls...add some new for someone who belives in being..rebel..

Divine Sv said...
This comment has been removed by the author.
Divine Sv said...

കൈയ്യൊല കുടിലികൾ കാത്തുസൂക്ഷിക്കുന്ന
കർഷക മക്കൾ തൻ കൈയിൽ തിളങ്ങുന്ന
അരിവാളിന് തുമ്പത്തെ ചിരിയാണ് ഞങ്ങൾ...
ആ ചുറ്റിക തുമ്പത്തെ തീയാണ് ഞങ്ങൾ...
കാറ്റാണ് ഞങ്ങൾ കടലാണ് ഞങ്ങൾ....
തോക്കിനെ തോൽപിച്ച ചെമ്പട ഞങ്ങൾ....
ഞങ്ങൾ ഞങ്ങൾ നാടിൻറെ മക്കൾ... ഞങ്ങൾ ഞങ്ങൾ സമരഭടന്മാർ...
ഞങ്ങൾ ചവിട്ടി തിരിക്കുമീ ഇന്ത്യയെ ..
ഞങ്ങൾ പുതുക്കി പണിയുമി ഭാരതം...
ആരിതു പറയുവതാറിയാമോ...
ചോരച്ചാലുകൾ നീനദി കയറിയ...
വെടിയുണ്ട വിരിമാറിൽ പൂവായ് വിരിയിച്ച...
ജയിലറ വായന ശാലകളാക്കിയ...
തൂക്കുമരത്തേൽ ഊഞ്ഞാലാടി...
ധീരന്മാരുടെ പ്രസ്ഥാനം....
എസ ഫ് ഐ പറയുന്നു...

Divine Sv said...
This comment has been removed by the author.
Divine Sv said...

കയ്യൂരിൽ കരിവള്ളൂരിൽ..
പുന്നപ്രയിൽ വയലാറിൽ..
ലാത്തികളാഞ്ഞു പതിച്ചപ്പോൾ..
തോക്കുകൾ തീമഴ പെയ്തപ്പോൾ..
അയ്യോ എന്ന് കരയാതെ..
അമ്മെ എന്ന് വിളിക്കാതെ..
ഇങ്കുലാബ് വിളിച്ചവരേ..
നിങ്ങടെ ഓർമ പുതുക്കുമ്പോളും..
കണ്ണീരല്ല ഞങ്ങടെ കണ്ണിൽ..
ആളി കത്തും തീയനെ.
തീയനെ ഈ പ്രെസ്ഥാനം...
തീയേ തൊട്ടു കളിച്ചെന്നാൽ...
ആകെ പോലും വെണ്ണീറാകും...
ഓർത്തു കളിച്ചോ സൂക്ഷിച്ചോ....
ഇങ്കുലാബ് സിന്ദാബാദ്.. എസ് ഫ് ഐ സിന്ദാബാദ്

Divine Sv said...


ആടിയുലയുന്ന ചെറ്റക്കുടിലിന്റെ..
വാരിവലിച്ചൂരി കുന്ത മുനയാക്കി ...
ആ കുന്തമുനകൊണ്ട് തോക്കിനെ നേരിട്ട..
ധീരന്മാരുടെ പ്രസ്ഥാനം..
എസ് ഫ് ഐ സിന്ദാബാദ്...

Divine Sv said...

ബലികുടീര വതിൽ തുറന്ന്..
വാഗ പൂവിന് തൂമണവുമായി...
ഞങ്ങടെ നെഞ്ചിലെ നൊമ്പരമായി..
രക്തസാക്ഷി വിളിച്ചെന്നാൽ...
ആവിളികേട്ടാ സമര മുഖങ്ങൾ..
ഒന്നിച്ചൊന്നായി ചേരുമ്പോൾ...
പുത്തൻ ഉജ്വല പോരാട്ടത്തിന്..
വലിയൊരു വിപ്പ്ലവ പോരാട്ടത്തിന്..
അമ്മെ ഞങ്ങൾ പോകുന്നെ...
കണ്ടിലെങ്കിൽ കരയരുതേ..
പിന്നിൽ നിന്ന് വിളിക്കരുതേ...
ഇങ്കുലാബ് സിന്ദാബാദ്.... എസ് ഫ് ഐ സിന്ദാബാദ്

Divine Sv said...

ഞങ്ങളീ നാടിൻ മോചനം കാക്കുവാൻ...
കാലങ്ങൾ ഏറെയായ് രംഗത്ത് വന്നിട്ട്..
പോകുന്ന പോക്കിലാ പുന്നപ്ര കണ്ടേ...
കാലത്തേ ഞെട്ടിച്ച വയലാർ കണ്ടേ..
താണ്ടുന്നു താണ്ടുന്നു പാതകൾ താണ്ടുന്നു...
പാതവക്കിൽ ചില കീടങ്ങൾ ഞങ്ങടെ..
മാർഗ്ഗത്താഡ്‌സികൾ ആയി വന്നു..
ഒക്കെയും വെട്ടി അറിഞ്ഞു തള്ളി ഞങൾ..
ഓരോ അടിയും മുന്നോട്ട്..
ഇല്ല ഇല്ല പിന്നോട്ട്...
സഖാക്കളെ നാം മുന്നോട്ട്...
ഇങ്കുലാബ് സ്‌സിന്ദാബാദ്... സ് ഫ് ഐ സിന്ദാബാദ്

Divine Sv said...

കാലത്തിന്റെ കളിത്തട്ടിൽ..
വർഗീയതയുടെ കാവിക്കൊടിയും
അഴുമതിക്കറയുള്ള നീലക്കൊടിയും..
കഴുകൻ കൊത്തി കീറുമ്പോൾ..
നക്ഷത്രാങ്കിത ശുഭ്രപതാകെ..
നേരിന്റെ നെറിവിന്റെ ശുഭ്രപതാകെ
പാറു പതാകെ പറക്കു പതാകെ..
വാനിലുയർന്നു പറക്കു പതാകെ...
വാനിലുയർന്നു പറക്കുമ്പോളും...
ഞങ്ങളെ ആകെ നായിക്ക് പതാകെ...

Divine Sv said...

പുന്നപ്രയിൽ വയലാറിൽ...
കൂത്തുപറമ്പിന് തെരുവീഥികളിൽ...
ഞങ്ങൾക്കായി മരിച്ചവരെ...
ധീര രക്തസാക്ഷികളെ..
ഞങ്ങൾക്കായി മരിക്കുമ്പോൾ..
ഇഞ്ചിഞ്ചായി മരിക്കുമ്പോൾ...
നിങ്ങളുയർത്തിയ മുദ്രാവാക്യം...
ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും... ശാശ്വതമാക്കും അനശ്വരമാകും...
നിങ്ങളുയർത്തിയ തൂവെള്ള കോടി..
ഞങ്ങളീ വാനിൽ ഉയർത്തികെട്ടും...
ഒരു പടി കൂടെ കൂട്ടി കെട്ടും..

Dgraasss said...

Kavadiyar kottara muttathu ulaathunna kaanan chelulla thampurane
Ethinte full sent cheyyamo

Unknown said...

"Anthikkambala muttathe
Aatadi mulavari kuru vadi" aganist rss
Onnu post cheyyumo??

Unknown said...

"Anthikkambala muttathe
Aatadi mulavari kuru vadi" aganist rss
Onnu post cheyyumo??

Unknown said...

അന്തിക്കമ്പല മുറ്റത്ത്.
അരയാലിൻ തണലോരത്ത്
ആറടി മുളവടി കുറുവടിയേന്തി
മുട്ടെത്താത്തൊരു നിക്കറുമിട്ട്
അമ്മെ തല്ലി കളരി പഠിക്കും
അച്ചനെ വെട്ടി വെട്ട് പഠിക്കും
Rടട ൻ ചെറ്റകളെ..
ABVP ടെ പട്ടികളെ ...
വടിവാളിന്റെ തിളക്കം കണ്ട്
സ്റ്റീൽ ബോംബിന്റെ മിനുക്കം കണ്ട് ..
ഞങ്ങടെ നേരെ പോരിനു വന്നാൽ
കയ്യും കാലും വെട്ടിക്കൂട്ടി അറബിക്കടലിൽ തള്ളും ഞങ്ങൾ .

Unknown said...

സഖാക്കളെ...
ചെമ്പക ചെടിയിലെ പൂവല്ല വിപ്ലവം എന്നുള്ള മിദ്രാവാക്യം ഒന്ന് ഇടമോ....

Unknown said...

sagakale......ente WhatsApp number 9447907430....enike dyfi & sfi mudhravagyagal ayachu tharumo....

Unknown said...

ഒരു നിനവിൽ ഇടിവെട്ടി
ഉയിരുറവ പെയ്യുന്ന
കർക്കിടക രാവിലെ മഴയല്ലാ വിപ്ലവം
തമ്പുരാൻ ഞെരടിയാൽ ഞെട്ടറ്റു വീഴുന്ന
ചെമ്പക പൂവിലെ പുഴുവല്ല വിപ്ലവം
കരയുന്ന കുഞ്ഞിന്റെ കാതിൽ മുഴങ്ങുന്ന
അമ്മതൻ താരാട്ടു പാട്ടല്ല വിപ്ലവം
ഉയിരാണ് വിപ്ലവം ഉശിരാണ് വിപ്ലവം
അരിവാളിന്ററ്റത്തെ തീയാണ് വിപ്ലവം
ചുറ്റികതുമ്പിലെ കാണലാണ് വിപ്ലവം
വിപ്ലവം വിപ്ലവം നാടിന്റെ വിപ്ലവം
വിപ്ലവം നാടിന്റെ അന്നദാതാവാണ്‌
വിപ്ലവം നാടിന്റെ ജീവദാതാവാണ്‌

Unknown said...

പട നയിച്ച പൂർവ്വികന്റെ ചോര വീണ പാതയിൽ...
പടഹമായുണർന്ന് പാടി ഞങ്ങളിന്ന് വന്നവർ.....
പോർ നിലത്ത് വീര്യമായി വീഴാതെ നിന്നവർ....
പോരടിച്ച പൂർവ്വികന്റെ ചോരയായുണർന്നവർ...

Unknown said...
This comment has been removed by the author.
Unknown said...


ഇങ്ക്വിലാബ്‌ സിന്ദാബാദ്‌
ഡി വൈ എഫ്‌ ഐ സിന്ദാബാദ്‌
തമ്പുരാൻ ഞെരടിയാൽ ഞെട്ടറ്റു വീഴുന്ന
ചെമ്പനീർ പൂവിലെ പുഴുവല്ല വിപ്ലവം
കരയുന്ന കുഞ്ഞിന്റെ കാതിൽ മുഴങ്ങുന്ന
അമ്മതൻ താരാട്ട്‌ പാട്ടല്ല വിപ്ലവം
ഉയിരാണ്‌ വിപ്ലവം ഉശിരാണ്‌ വിപ്ലവം
ഞങ്ങടെ നെഞ്ചിലെ തീയാണ്‌ വിപ്ലവം
കാറ്റാണ്‌ വിപ്ലവം കനലാണ്‌ വിപ്ലവം
തോക്കിനെ തോൽപ്പിച്ച വാക്കാണ്‌ വിപ്ലവം
ഇങ്ക്വിലാബ്‌ സിന്ദാബാദ്‌
ഡി ഐ എഫ്‌ ഐ സിന്ദാബാദ്‌
പോരാട്ടത്തിൻ മൂലധനം
ചോരത്തുള്ളികളാണെങ്കിൽ
ചോര ചോര ചെഞ്ചോരാ
ചോരത്തുള്ളികൾ നൽകാനായ്‌
തയ്യാറായി വരുന്നവർ ഞങ്ങൾ
ആരിത്‌ പറയുന്നറിയില്ലെ
നിരവധി അനവധി ചോരച്ചാലുകൾ
നീന്തിക്കയറിയ പ്രസ്ഥാനം
ഡി വൈ എഫ്‌ ഐ ഡി വൈ എഫ്‌ ഐ
ഡി വൈ എഫ്‌ ഐ സിന്ദാബാദ്‌..
പോരാട്ടത്തിൻ വീഥിയിലെങ്ങും ....
ഇല്ലാ ഞങ്ങൾ പിന്നോട്ടില്ല...
കാലം സാക്ഷി ചരിത്രം സാക്ഷി....
രണാങ്കണത്തിലെ രക്തം സാക്ഷി .....
നിങ്ങളുയർത്തിയ മുദ്രാവാക്യം ......
ഞങ്ങളീമണ്ണിൽ ശാശ്വതമാക്കും.........
ഇൻക്വിലാബ് സിന്ദാബാദ്...
Dyfi സിന്ദാബാദ്...
കരയിൽ ചോരച്ചാലോഴുകട്ടെ
ചാലോ പിന്നൊരു പുഴയാകട്ടെ
പുഴയോ വീണ്ടും കടലാവട്ടെ..
ആർത്തിരമ്പും കടലിനെ നോക്കി വേട്ടപ്പട്ടി കുരക്കട്ടെ....
പുറകോട്ടില്ല പിന്നോട്ടില്ല......
ഓരോ അടിയും മുന്നോട്....
സഖാക്കളെ നാം മുന്നോട് ...
Dyfi സിന്ദാബാദ്......
ഉയരെ വെള്ള കൊടി പാറട്ടെ
ഉടലിൽ ചോര തിളച്ചുയരട്ടെ
മണ്ണിൽ ചോര ചാലൊഴുകട്ടെ
സമത്വ സുന്ദരമായൊരു ലോകം
മണ്ണിൽ വിടരും കാലം വരെയും
നക്ഷ്ത്രന്കിത ശുഭ്ര പതാക
വനിലുയർന്നു പറക്കട്ടെ
ഇൻഗുലാബ്‌ സിന്ദ)ബാദ്
ഡി വൈ എഫ് ഐ സിന്ദ)ബാദ്
നവംബർ 3 സിന്ദ)ബാദ്
സ്ഥാപക ദിനം സിന്ദ)ബാദ്
രക്ത വർണ താരകമേന്തിയ
ശുഭ്ര പതാക സിന്ദ)ബാദ്
രക്ത സാക്ഷികൾ സിന്ദ)ബാദ്
രക്ത സാക്ഷികൾ അമരന്മാർ
അമരന്മാരാം പോരാളികളെ
നിങ്ങൾ മുഴക്കിയ മുദ്രാവാക്യം
ഞങ്ങളി മണ്ണിൽ ശാശ്വതമാക്കും
നിങ്ങൾ ഉയര്ത്തിയ തൂവെള്ള കൊടി
ഞങ്ങളി വനിലുയർതി കെട്ടും .......
ലാൽ സലാം ...
രക്തസാക്ഷികൾ സിന്ദാബാദ്
രക്തസാക്ഷികൾ അപരൻമാർ
അനശ്വരൻമ്മാർ ധീരൻമ്മാർ
ധീരൻമാരുടെ ചേതനയാണേ
വീരൻമാരുടെ ചേതനയാണേ
ഞങ്ങടെ നെഞ്ചിൻ ചങ്കൂറ്റം
ഇൻക്വിലാബ് സിന്ദാബാദ്
കാലത്തിന്റെ കലാപത്തിന്റെ
കലാപത്തിന്റെ ചരിത്രത്തിന്റെ
വാൾമുന പൊട്ടി പോയിട്ടില്ല
പോരാട്ടങ്ങൾ നിലച്ചിട്ടില്ല
പോരാട്ടത്തിൻ രണാങ്കണത്തിൽ
ഞങ്ങൾക്കായി മരിച്ചവരെ
നിങ്ങളെ ഞങ്ങൾ സ്മരിക്കുമ്പോൾ
ഞങ്ങടെ കണ്ണിൽ കണ്ണീരല്ല
സഹതാപത്തിൻ കനവല്ല
ആവേശത്തിൻ തീയാണ്
Dyfiസിന്ദാബാദ്
കാലം സാക്ഷി ചരിത്രം സാക്ഷി
രണഭൂമിയിലെ രക്തം സാക്ഷി
രക്തസാക്ഷി കുടീരം സാക്ഷി
സാക്ഷിയായി പറയുന്നു
രക്ത സാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
ഞങ്ങളിലൊഴുകും ചോരയിലൂടെ
ഇൻക്വിലാബ് സിന്ദാബാദ്
Dyfiസിന്ദാബാദ്
കാലത്തിന്റെ കുളമ്പടിനാദം
കേട്ടുണരാതെ ഉറങ്ങുന്നവരെ
കാലം നിങ്ങടെ കവിളിൽ തട്ടി
വിഡ്ഢികളെന്ന് വിളിക്കുമ്പോൾ
ദ്രോഹികളെന്ന് തിരുത്തുമ്പോൾ
ആവേശത്താൽ ഞങ്ങൾ വിളിക്കും
ആമോദത്താൽ ഞങ്ങൾ വിളിക്കു dyfi സിന്ദാബാദ്
ഹിമാലയത്തിൻ അത്യുന്നതിയിൽ
ഹിമവാന സൂര്യന് കണി കാണാൻ
നക്ഷത്രാങ്കിത സുഭ്ര പതാക
വാനിലുയർന്ന് പറക്കുമ്പോൾ
അതിനു കീഴെ ഭൂഗോളം
ചുവന്ന പന്തായി തിരിയുമ്പോൾ
ലെനിന്റെ ഹൃദയ ചെപ്പിൽ നിന്നും
ചുവപ്പ് രശ്മികൾ ഉതിരുമ്പോൾ
ചെ ഗുവേരയുടെ കുഴിമാടത്തിൽ
റോസാ പൂക്കൾ വിരിയുമ്പോൾ
കാൾ മാക്സിൻ കല്ലറയിൽ
ചുവന്ന പൂക്കൾ വിരിയുമ്പോൾ
ആവേശത്താൽ ഞങ്ങൾ വിളിക്കും
ആമോദത്താൽ ഞങ്ങൾ വിളിക്കും
മർദ്ദിത വർഗ്ഗ ശബ്ദ മിതാ
മർദകർ ഞെട്ടും ശബ്ദമിതാ
ജയിലറ ഞെട്ടിവിറക്കട്ടെ
കയ്യാമങ്ങൾപൊട്ടട്ടെ
അടിമചങ്ങല ഇളകട്ടെ
കഴുകൻ താണു പറക്കട്ടെ
അറബിക്കടലല ഞെട്ടട്ടെ
ഇനിയുമുറക്കെ ഇനിയുമുറക്കെ
ഇനിയുമുറക്കെ സഖാക്കളെ
ഇൻക്വിലാബ് സിന്ദാബാദ്
Dyfiസിന്ദാബാദ്
മണലിൽ ചോരച്ചാലൊഴുകട്ടെ
ചാലുകൾ ചേർന്നൊരു പുഴയാവട്ടെ
പുഴകൾ ചേർന്നൊരു കടലാവട്ടെ
ആർത്തിരമ്പും കടലിനെ നോക്കി വേട്ട പട്ടി കുരക്കട്ടെ
പെടിവെക്കട്ടെ വിരുദ്ധൻമ്മാർ
ഇല്ലാ ഇല്ല പുറകോട്ടില്ല ഓരേ
ഒരോ അടിയും മുന്നോട്ട്
സഖാക്കളെ നാം മുന്നോട്ട
ഇൻക്വിലാബ് സിന്ദാബാദ്
ഡിവൈഎഫ്.ഐ സിന്ദാബാദ്
പോരാട്ടത്തിൻ രണ വീഥികളിൽ
ഞങ്ങൾക്കായി മരിച്ചവരെ
നിങ്ങളുയർത്തിയ മുദ്രാവാക്യം
ഞങ്ങളീ മണ്ണിൽ ശ്വാശ്വതമാക്കും
നിങ്ങളുയർത്തിയ തൂവെള്ളക്കൊടി
ഇനിയും ഉയരേ പാറിക്കും സി വൈ എഫ് ഐസിന്ദാബാദ്
കയ്യൂരിന്റെ കരുത്താണെ
കരിവള്ളൂരിൻ സത്താണെ
ഒഞ്ചിയത്തിൽ ചുവപ്പാണെ

Unknown said...

ഇതാരുടെ രചനയാണ്‌ ..?

Nikhil Sivankutty said...

കവടിയാർ കൊട്ടാര മുറ്റത്തുലത്തുന്ന പേരറിയാത്തൊരു തമ്പുരാന്റെ തമ്പുരാൻ തുമ്മിയാൽ ഞെട്ടറ്റു വീഴുന്ന ചെമ്പനീര്പ്പൂവല്ല പുഴുവല്ല വിപ്ലവം കാറ്റാണ് വിപ്ലവം കടലാണ് വിപ്ലവം ഞങ്ങടെ കണ്ണിലെ തീയാണ് വിപ്ലവം

Anonymous said...

Sakhavee azhadhyyyy onu edamo

Shabu Kl Gd said...

ലാൽസലാം

ARUNSUNDAR said...

അന്തിക്കമ്പല മുറ്റത്ത്..

അരയാലിൻ തണലോരത്ത്....
ആറടി മുളവടി കുറുവടിയേന്തി...

മുക്കാമുറിയൻ ട്രൗസറുമിട്ട്..

കുങ്കുമ ഭസ്മ കുറിയും തൊട്ട്..

കാളീ കൂളീ മന്ത്രം ചൊല്ലി..

അമ്മേ തല്ലി തല്ല് പഠിക്കും..
അച്ഛനെ വെട്ടി വെട്ട് പഠിക്കും

RSS ചെറ്റകളെ..
വേണ്ടാ വേണ്ടാ കളിവേണ്ടാ
ഞങ്ങളോട് കളിവേണ്ട
ഞങ്ങളോട് കളിച്ചെന്നാൽ
കയ്യും കാലും അടിച്ചുടച്ച്
കുട്ടിച്ചാക്കിൽ കെട്ടികൂട്ടി
പാലക്കാടൻ പാടത്ത്
അയ്യാറെറ്റിന് വളമാക്കും
അരിത് പറയുവതറിയില്ലേ
dyfi പറയുന്നേ
dyfi അറിയില്ലേ





വെടിയുണ്ട വിരിമാറിൽ പൊന്നാക്കി മാറ്റിയ
തൂക്കുമരക്കയര്‍ പൂമാലയാക്കിയ
ധീര രക്ത സാക്ഷികളെ
ഞങ്ങള്‍ക്കായ് മരിച്ചവരെ

നിങ്ങളെ ഞങ്ങള്‍ സ്മരികുമ്പോള്‍

ഞങ്ങളിലുള്ളത് കണ്ണീരല്ല

സഹതാപത്തിന്‍ കനിവല്ല

ആളി പടരും തീയാണ്

ARUNSUNDAR said...

ഇങ്കുലാബ് സിന്ദാബാദ്
dyfi സിന്ദാബാദ്
dyfi dyfi
dyfi സിന്ദാബാദ്
ശുഭ്ര പതാക സിന്ദാബാദ്
തൂവെള്ളകോടി സിന്ദാബാത്
വെള്ള കൊടിയിലെ നക്ഷത്രം രക്തം
കൊണ്ട് ചുവപ്പിച്ചവരെ
ധീര രക്തസാക്ഷികളെ
രക്ത സാക്ഷികൾ സിന്ദാബാദ്
രക്ത സാക്ഷികൾ അമരൻ മാർ
അമരന്മാർ അവർ ധീരന്മാർ
ധീരമാരുടെ ചേതനയാണെ
വീരന്മാരുടെ ചേതനയാണെ
ഞങ്ങടെ നെഞ്ചിലെ ചങ്കുറ്റം
ഇല്ല ഇല്ല മരിക്കുന്നില്ല
രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
ഞങ്ങളിൽ ഒഴുകും ചോരയിലൂടെ

രക്തസാക്ഷി കുന്നിൽ നിന്നും
മൺവെട്ടികളുടെ അടിയിൽ നിന്നും
ബലികുടീര വാതിൽ തുറന്
രക്തസാക്ഷി വിളിച്ചു പറഞ്ഞു
ഉയരേ വെളള കോടിപാറട്ടെ
ഉടലിൽ ചോര തിളച്ചുയരട്ടെ
മണലിൽ ചോര ചാലൊഴുകട്ടെ
ചാലോ ചേർന്നൊരു പുഴയകട്ടെ
പുഴയോ ചേർന്നൊരു കടലാകട്ടെ
ആർത്തിരബും കടലിനെ നോക്കി
വിവേട്ടപട്ടി കുരക്കട്ടെ
വെടി വെക്കട്ടെ വുരുതന്മാർ
എന്നാലിനിയും പുറകൊട്ടില്ല
സഖാക്കളെ നാം മുന്നോട്ട്
ഓരോ ചുവടും മുന്നോട്ട്
ആടി പതറാതെ മുന്നോട്ട്

~~~~~~~~~~~~~~~~~~~~

അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ തളരുകയില്ല പതറുക ഇല്ല
ഇടി വണ്ടികളും ഗുണ്ടാപ്പടയുo
ഒന്നും ഞങ്ങള്ക്ക് പുത്തരി അല്ല
വേണ്ടാ വേണ്ടാ കളി വേണ്ട
ഞങ്ങളോട് കളിക്കേണ്ട
ഞങ്ങളോട് കളിച്ചെന്നാൽ
കൈയും കാലും അടിച്ചുടച്
കുട്ടി ചാക്കിൽ കെട്ടികൂടി
പാലക്കാടൻ പാടത്ത്
അയ്യാരെട്ടിനു വളമാക്കും
ഓർത്തു കളിച്ചോ സൂക്ഷിച്ചോ
ആരിത് പറയുവാത്തറിയാമോ
അനവധി നിരവധി സമരമുഖങ്ങള്.... അനവധി നിരവധി ചോരചാലുകള് ....
നീന്തിക്കയറിയ പ്രസ്ഥാനം...
വെടിയുണ്ട
വിരിമാറില് പൂമാലയാക്കിയ...തൂക്കുമരങൾ ഊഞ്ഞാലാക്കിയ ...
ധീരന്മാരുടെ പ്രസ്ഥാനം..
DYFI പ്രസ്ഥാനം
DYFI അറിയില്ലേ
അറിയില്ലെങ്കിൽ മറിച്ചു നോക്കുക
ചരിത്ര താളുകൾ മറിച്ച് നോക്കുക
അവിടെ കാണാം DYFI
~~~~~~~~~~~~~~~~~~~~~~

കൊടിയ മർദന മേല്ക്കുമ്പോഴും
ഭീകര വേദന തിന്നുമ്പോഴും
അയ്യോ എന്ന് വിളിക്കാതെ,
അമ്മെ എന്ന് കരയാതെ
രാമ നാമം ചൊല്ലാതെ ,
ഈശോ മറിയം ചൊല്ലാതെ
ലാ ഇലാഹ പാടാതെ,
ഇങ്കുലാബ് വിളിച്ചവരെ
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ
നൂറു ചുവപിൻ അഭിവാദ്യങ്ങൾ
നേരുന്നു ചാർത്തുന്നു
~~~~~~~~~~~~~~~~~~~~


കാലത്തിന്റെ കുളമ്പടി നാദം കേട്ടുണരാതെ ഉറങ്ങുന്നവരേ,
കാലം നിങ്ങടെ കവിളിൽ തട്ടി
വിഡ്ഢി കളെന്നു വിളിക്കുമ്പോൾ
ദ്രോഹികൾ എന്ന് തിരുത്തുമ്പോൾ ,
ആവേശത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
ആമോദത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
~~~~~~~~~~~~~~~~~~~~~~~~

കൈലാസത്തിൽ അത്യുന്നതിയിൽ
പകലോൻ സൂര്യന് പകരം വെക്കാൻ
നക്ഷത്രാങ്കിന്ത ശുഭ്ര പതാക
വാനിലുയർന്നു പറക്കുമ്പോൾ
ലെനിന്റെ ഹൃദയ ചെപ്പിൽ നിന്നും
ചുവപ്പ് രശ്മികളുയരുമ്പോൾ ,

ആവേശത്താൽ ഞങ്ങൾ വിളിക്കും,

ആമോദത്താൽ ഞങ്ങൾ വിളിക്കും

മർദിത വർഗ ശബ്ദമിതാ

മർദകർ ഞെട്ടും ശബ്ദമിതാ

ജയിലറ ഞെട്ടി വിറക്കട്ടെ

തടവറ ഞെട്ടി വിരകട്ടെ

കയ്യാമങ്ങൾ പൊട്ടട്ടെ

കാൽ ചങ്ങലകൾ തകരട്ടെ

വീണ്ടുമുറക്കെ ഇനിയുമുറക്കെ

വീണ്ടുമുറക്കെ സഘാക്കളെ ,
~~~~~~~~~~~~~~~~~~~~~~

Unknown said...

KSUvinu ethira mudravakyam undo

തലത്തിരിഞ്ഞവൻ said...

ഇനി വരും സൂര്യോദയങ്ങളും പൂക്കളും....
Ee mudravakayam onnu idamoo

Unknown said...

Padayoorangale bhodakaalangale mudravakyam indo sagakalle

Amalprasannan said...

സഖാക്കളെ നമ്മുടെ sfi യുടെ രക്തസാക്ഷികളുടെ പേരുകൾ ചേർത്ത് ഉള്ള മുദ്രാവാക്യം ഉണ്ടല്ലോ അത് ഒന്ന് sent ചെയ്യാമോ അരുടേലും കയ്യിൽ ഉണ്ടേൽ

തലത്തിരിഞ്ഞവൻ said...

ഇനിവരും സൂര്യോദയങ്ങളും പൂക്കളും...
Ee mudravakyam onnum edamo plz urgent

തലത്തിരിഞ്ഞവൻ said...

ഇനിവരും സൂര്യോദയങ്ങളും പൂക്കളും...
Ee mudravakyam onnum edamo plz urgent

Unknown said...

Cpim mudramudravaakyangal ndoo

Prabhi said...

എനിക്ക് sfi യുടേയും dyfi ന്റ യും മുദ്രാവാക്യങ്ങൾ വേണം 9496773458

Unknown said...

എനിക്ക് sfi യുടേയും dyfi യുടേയും മുദ്രാവാക്യങ്ങൾ വേണം സഖാവേ 9544884690

Unknown said...

പാറു പതാകെ പറക്കു പതാകെ മുദ്രാവാക്യം ഒന്നു വേണം 9961554457

Unknown said...

സഖാക്കളേ വർഗ്ഗിയതക്ക്‌ /മത തിന് എതിരെ മുദ്രാവാക്യങ്ങൾ ഉണ്ടെൽ please sent to 9809983601 wattsap

Unknown said...

Raja puvana seydaali cv jose ms prasadhee sabu bala rajeshee joby andrewse ajayaprasaadhe ....kollathin priya sreekumare .....njangade chankile chorayil mungiya njangade priyanaam sakkeere....ningaluyarthiya thoovellakkodi ....ningal vilichoru mudravaakyam njangalkkennum aavesham

Unknown said...

against msf mudhravakyagal undo

Unknown said...

Aasathy full undo

Unknown said...

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ......

മുദ്രാ വാക്യം അയക്കുമോ😘😘

Unknown said...

ഉണ്ടോ

Unknown said...

ആസാദി സ്ലോഗൻ ഇടുമോ

MUHAMMED SUBHAN KALATHIL said...

Asadi slogan

Unknown said...

Oru WhatsApp group undakikudeee enkil ellaarkkum oru ubakaaram.avum

Unknown said...

My WhatsApp number
8943526773

Unknown said...

Thakaru thakaru thakaru ninte kaarirumbin kottal Aah sent plz

Unknown said...

Pinarayi vijayan sirine afivadhyam arppikkunna kurachu mudravakyam parayavo..

Unknown said...

My WhatsApp number 8714153121

Unknown said...

Azadi ഒന്ന് ഇടുമോ

Unknown said...

ഇടനെഞ്ചിൽ വെടിയുണ്ട കയറുമ്പോഴും എന്ന ഗാനം ഉണ്ടോ

Unknown said...

Ithonnu email ayach taro
safeervallikkunnu27@gmail.com

Unknown said...

Sfi മുദ്രാവാക്യം ഒന്ന് whatsapp അയച്ചു തരുമോ 8086136404

Unknown said...

SFI muttravakyam send cheyu saghave in watsup 8606724491

Unknown said...

Aarenkilum abhivadyangal arpich kondulla mudravakyangal ayach tharumo 8157830038

Mps said...

Njangal varunnu DYFI full lyrics ndo sakhaakkale

Anonymous said...

SAKHAAAVE ENIKK 'AZADI' MUDRAVAKYAM VENAM .... URGENT AANU .... SAMARATTHINU VILIKKAN AAYIRUNNU ... ONNU WHATSAPP CHEYYAAMO .. PLS ...

9961010818

Unknown said...

സഖാവേ എനിക്ക് എല്ലാ മുദ്രവാക്യവും +azadi മുദ്രവാക്യവും send wts app no. 9544670485

Unknown said...

ഇത് അയക്കുമോ wts app no. 9544670485

Unknown said...

ആസാദി മുദ്രവാക്യം ഒന്ന് അയച്ചു തരുമോ
9526498934

Unknown said...

നൂറു പൂക്കളെ സോങ് ലിറിക്‌സ് ഒന്നിടാമോ സഖാക്കളേ

Unknown said...

Njangal varunnu dyfi enna mudravakyam onnu ayachu tharumoo
Ma wtsp no: 7736537233

Unknown said...

aswincomrade9746@gmai.com enikku ella midravakyavum +azadhi pls send

Unknown said...

EnteEnte maililekk dhayavay. .. Sfi dyfi mudravakyangal ayachu tharumo.

Unknown said...

https://chat.whatsapp.com/5rHAkywHvcz7rTT5eDmqMB

Unknown said...

Elavarum number eddu oru group thudangam

Unknown said...

9961473217 ee numbaril ayake

Unknown said...

ലാൽ സലാം സഗാക്കളെ... .

Unknown said...

ആസാദിയും നൂറു പൂക്കളെയും ഒന്ന് ഇടാമോ

JOB B JOHN said...

9544572484
Enikku kurachu mudravakyam watsaap cheyyami

Unknown said...

Daaa mukalil kedeooundu nokku

Unknown said...

Asadhi onn wtsapp chyyuvooo...
9744316052

Unknown said...

ആസാദി ഒന്ന് വാട്സ് ആപ്പ് ചെയ്യുമോ 9846147219

Unknown said...

മുദ്രാവാക്യം അയക്കുമോ. Wts 9207920749

Prabhi said...

എനിക്ക് dyfi sfi എല്ലാ മുദ്രാവാക്യങ്ങളും ഓന്ന് അയച്ചുതരുമോ 9496773458

Unknown said...

രക്തസാക്ഷിക്ക് മരണമില്ല എന്ന മുദ്രാവാക്യം അയച്ചുതരോ 9207590102

Unknown said...

എന്നെ ആാാ ഗ്രുപ്പിൽ ആഡ് ചെയ്യാമോ

Sandeep said...
This comment has been removed by the author.
Sandeep said...

Azadhi ഒന്ന് sent cheyamo 9048843301

Sandeep said...

AZadhi kittiyenkil onnu sent cheyumo bro whats app number 9048843301

Unknown said...

ജനമുന്നേറ്റ യാത്രയുടെ മുദ്രാവാക്യമുണ്ടോ

Unknown said...

ജനമുന്നേറ്റ യാത്രയുടെ മുദ്രാവാക്യമുണ്ടോ

Unknown said...

സഖാക്കളെ കൂത്ത്പറമ്പിന്റെ മുദ്രാവാക്യം ഉണ്ടൊ

Unknown said...

For azhadhi contact
9744575218

Unknown said...

8943626528

Unknown said...

പതാക ദിന മുദ്രാവാക്യം

MattP said...

"Daivamonnu thalayilezhuthi vacha vidhiye mattuvan" ennu thundangunnu oru samaragaanam aarkkengilum ariyumo?

Unknown said...

I want many slogan (muthravakyam)

Unknown said...

i want many slogan

ഹൃതിക് സുകു said...

ആസാദി ഒന്ന് send ചെയ്യാവോ
Whatsapp 9562759387

ഹൃതിക് സുകു said...

9562759387

Unknown said...

സഘാവെ അഭിമന്യുവിനെ പറ്റി ഉള്ള വള്ള മുദ്രാവാക്യവും ഉണ്ടോ...

Unknown said...

Pleas സെൻറ്

Unknown said...

Pleas സെൻറ്

ആഷിഖ് ശാഹുൽ said...

പ്രിയ സഖാവ്‌ അഭിമന്യുവിന് വേണ്ടി,ഞാൻ തയ്യാർ ആക്കിയ മുദ്രവാക്യം.........

വട്ടവടയെന്ന ഗ്രാമത്തിൽ നിന്ന്....
പട്ടിണിപ്പാവ കുടുംബത്തിൽ നിന്ന്...
ഞങ്ങളെയാകെ നയിക്കുവാൻവേണ്ടി....
ഞങ്ങൾക്കൊപ്പം പടിക്കുവാൻവേണ്ടി...
ഞങ്ങൾക്കൊപ്പം പോരാടാനായി....
മഹാരാജാസിൻ മുറ്റത്തുവന്ന...
ഞങ്ങടെ പൊന്നേ അഭിമന്യു...
ഞങ്ങടെ കണ്ണേ അഭിമന്യു...
നീ തന്ന വീര്യത്തെ നെഞ്ചോടു ചേർക്കുവാൻ...
നീതന്ന ധൈര്യത്തെ നെഞ്ചോടു ചേർക്കുവാൻ...
ഞങ്ങളിതാ മുന്നോട്ട്....
എസ്.എഫ്.ഐ മുന്നോട്ട്
എസ്.എഫ്.ഐ സിന്ദാബാദ്

Unknown said...

Chakravala seemayil full ariyamo

Technó Wars said...

സഖാക്കളേ വിപ്ലവ ഗാനങ്ങൾ അയക്കുമോ

Unknown said...

Election mudravakyam venam argent anu

Unknown said...

LDF മുദ്രാവാക്യം ഉണ്ടോ

Unknown said...

965648858

Unknown said...

Full mudravakiyam ayako
WhatsApp number 8078398813

Unknown said...

Full mudravikayam ayaku sagakalea no 8078398813

Unknown said...

56n raaavukalil anthony vayalar ummanchaandi
Kallu kudikkan pennu pidikkan
Tatti kootiya prasthanam
Athanathani ksu...
Athanathani ksuu...

Unknown said...

ഇനിയും വരും സൂര്യോദയങ്ങളും എന്നതും
അസാദിയും എല്ലാ SFI മുദ്രാവാക്യം അയക്കണം PLEASE
Wtsp number 7034609581
Urgent ആണ്

Unknown said...

Sagave abvp ethire ulla mudravakkiyangal ayakkumoo pinne azadhi koodi urgent anu 9645791494 ente what's app no anu ith plzz...

Unknown said...

Mudrvakyam ayak sagakale...
9961534328

Abiram Kunnath said...

9895949845

Unknown said...

Azadi onnu ayakumoo 7510241040

Unknown said...

Azadi slogan onnu sent e gmailil ayalum mathi
Or wtsapp 7025553895

Unknown said...

Afitismathewgotmore@gmail.com/7025553895

Unknown said...

Sahavee eee mudhravakayngal onnee wats app cheiyuvoo9074748202

Unknown said...

https://chat.whatsapp.com/DVR0UpZkX4N7Kon7ooxGFX
മുദ്രാവാക്യം group aane join chey

Unknown said...

ഒരു ചെമ്പൂവിനെ നുള്ളിഎറിഞ്ഞാൽ
വസന്തമില്ലാതാകുന്നില്ല
ഈ മുദ്രാവാക്യം വേണം സഖാവെ urgent ആണ് ഒന്ന് അയച്ചു തരുമോ whatsapp num 7034257880

Unknown said...

SFI uparodham mudhravakyangal ondo

Unknown said...

Sfi mudhravakiyam ayak 9633225142 plz

Comrade said...

Election mudhravakiyam undo

Unknown said...

Azadi full hindi malayalam sent
6282983435
Urgent aaann

Unknown said...

Sfi മുദ്രാവാക്യങ്ങൾ ksu against
9846785256

Unknown said...

ഇത് ഉണ്ടോ

Unknown said...

അറിവിന്നുറവയിൽ അഗ്നിപടർത്തി
അരുതായ്മകളെ തുരത്തീടാൻ
പ്രതിരോധത്തിൻ തീമഴ തീർക്കാൻ
കർമ്മത്തീർപ്പാൽ ഒന്നിക്കൂ...

രാജ്യം കത്തും വർഗ്ഗീയതയുടെ
തേറ്റപ്പല്ലുകൾ നീട്ടിപ്പോറ്റി
നരാധമൻമാർ കുഴലൂതുമ്പോൾ
നാണക്കേടിൽ വത്സല വർഗ്ഗം
ഇനിയീ മണ്ണിൽ വാഴില്ലാ...

ഇങ്കുലാബ്എ സിന്ദാബാദ്
എസ്.എഫ്.ഐ സിന്ദാബാദ്🚩

Unknown said...

Azadi slogan sent cheyamo sagakale 9746359596

Unknown said...

Chuvanna poove thechi poove. Ath onn ido

Jaison Xavier said...

ഇനി വരും പൂക്കളും അരുണോദയങ്ങളും എന്റെ പൊന്നുണ്ണിക്കതന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തി തലകുനിക്കും

Unknown said...

Comrades നമുക്ക് ഒരു whatsapp group ഉണ്ടാക്കികൂടെ???
9645492123

Unknown said...

Asadi മുദ്രാവാക്യം ഒന്ന് വേണം
9645492123

Unknown said...

Asadi മുദ്രവാക്യം വേണം
ഉള്ളവർ plzz send 9645492123

Unknown said...

Sagave enniqum veenam kittiya onnu sendo 9961614175

Unknown said...

Whatsapp no 9746489285 സഖാവെ ഇത് ഒന്ന് അയച്ചു തരോ

Unknown said...

Saghakale nale DYFI sthapaka dinamaanu. Pularche prabhadaveri und. Aarengilum nalatheku pattuya DYFi mudavakyangal pettanu ayachu tharumo pls
7025852658 , whatsapp

Unknown said...

Azadi + Rama Rama പാടിയാൽ.... ടlogan അയക്കാസോ

Unknown said...

അയക്കാമോ

Unknown said...

Eee song ayachu therumoo padunna kelkkana...

1 said...

Kuthuparamb mudravakyam indo?

Unknown said...

സഖാവേ കൂത്തുപറമ്പ് മുദ്രവാക്യം വേണം
രക്ത സാക്ഷികൾ മുദ്രാവാക്യവും...
My number 9645492123
അല്ലെങ്കിൽ ഇതിൽ അയച്ചാലും മതി.
ആർകെങ്കിലും അറിയാമെങ്കിൽ ഒന്നു അയക്കണം plzz.....

Unknown said...

സഖാവെ.
SFI slogan വേണം against KSU

Vishnu kandanassery said...

Oru chempoovine nulliyerinjal vasanthamillathakilla enna slogan ayakkumo... 9605665913

Unknown said...

My number 9846785256

Unknown said...

Prathishedha prakadana mudravakynagal whatsapp pls 9846785256

Unknown said...

Sagave azadi sent cheyyumo

Unknown said...

Sagakkale ...azadi mudravakyam onn snd cheyyamo ...
My watsapp number : 9074958159

Unknown said...

9567790314

Unknown said...

കുങ്കുമ ഭസ്മ കുറിയും തൊട്ട്
കാളി കുളി മന്ത്രം ചൊല്ലി

Unknown said...

കൊടിമരം ഉയർത്തുബോൾ ഉള്ള മുദ്രാവാക്യം pls send 6282366282

Unknown said...

SfI mudravakygal pathaka uyarthumbol ullathu, pinne samelanathinu vilikan pattiyathum onnu post cheyyyamo

Unknown said...

Asadi idoo നമ്പർ 9745772177

Unknown said...

Azadi send cheyamo 8137056756 it's urgent pls help sagakalea

Unknown said...

Link block aakiyo

Unknown said...

9048834388

മുഹമ്മദ് ഹാരിസ് said...

ബോലോ ബോലോ. ....... ആസാദി

സോർ സെ ബോലോ ..... ആസാദി

ഇദർ സെ ബോലോ ..... ആസാദി

ഉദർ സേ ബോലോ ..... ആസാദി

ആഗെ സേ ബോലോ ..... ആസാദി

പീച്ചേ സേ ബോലോ ..... ആസാദി

തൂ ജയിൽ മെ ടാലോ ..... ആസാദി

ഹം നഹി ചുകേങ്കെ..... ആസാദി

മിൽ കർ ബോലോ ..... ആസാദി

മോഡി സേ........ ആസാദി

CAA സേ. ...... ആസാദി

NRC സേ ..... ആസാദി

RSS സെ ........ആസാദി

സംഘ് വാദ് സെ ........ആസാദി

അരെ സുൻ ലെ മോദി. ......ആസാദി

മേം ബി ബോലോ ......... ആസാദി

തും ബി ബോലോ ........ ആസാദി

ലഡ്‌ക്കി ലെഡ്ക്കെ.........ആസാദി

സോർ സെ ബോലോ ....... ആസാദി

സംഘ് വാദി സെ ....... ആസാദി

സൂട്ട് ബൂട്ട് സെ ....... ആസാദി

ബോലോ ബോലോ........ ആസാദി

സോർ സെ ബോലോ........ ആസാദി

മിൽ കർ ബോലോ........ ആസാദി

ഭുക്‌മാരി സെ........ ആസാദി

ഹാ ബേദ് ഭാവ് സെ........ ആസാദി

ഹാ പക്ഷ്‌വാദ്‌ സെ........ ആസാദി

ഹം ലേകെ രഹെങ്കേ ........ ആസാദി

തും കുച് ബീ കർ ലോ........ ആസാദി

തും പോലീസ് ബുലാവോ........ ആസാദി

തും ഡങ്കെ മാരോ........ ആസാദി

തും ലാത്തി മാരോ........ ആസാദി

ഹം നഹീ ഡരെങ്കെ........ ആസാദി

തും കുച്ച് ബീ കർ ലോ........ ആസാദി

സോറ് സെ ബോലോ........ ആസാദി

അസാദി സെ........ ആസാദി

മോഡി സെ ........ ആസാദി

RSS സെ........ ആസാദി

CAA സെ........ ആസാദി

NRC സെ ........ ആസാദി

സംഘ് വാദ് സെ ........ ആസാദി

അരെ സുൻ ലെ മോദി........ ആസാദി

മേം ബീ ബോലോ........ ആസാദി

തും ബീ ബോലോ........ ആസാദി

ഹം ബീ ബോലോ........ ആസാദി

ഇധർ സെ ബോലോ........ ആസാദി

ഉധർ സെ ബോലോ........ ആസാദി

ആഗെ സെ ബോലോ........ ആസാദി

പീച്ചെ സെ ബോലോ........ ആസാദി

എനിക്ക് വേണം........ ആസാദി

നമുക്ക് വേണം........ ആസാദി

ഇൗ മണ്ണിന് വേണം........ ആസാദി

പെണ്ണിന് വേണം........ ആസാദി

ഇൗ നാടിന് വേണം........ ആസാദി

ആസാദി സെ........ ആസാദി

ആസാദി സെ........ ആസാദി

മുഹമ്മദ് ഹാരിസ് said...

"കൂത്തു പറമ്പിൽ തെരുവീഥികളിൽ,

വെടിയുണ്ടകളും ,വിപ്ലവവീറും,

മുഖാമുഖം നിന്നെതിരിട്ടപ്പോൾ,

വീണു പിടഞ്ഞു മരിച്ച സഖാക്കൾ

ഞങ്ങടെ റോഷൻ, ബാബു, ഷിബുലാലും,

ഞങ്ങടെ മധുവും, പ്രിയപ്പെട്ടൊരു രാജീവും,

ഇല്ലായില്ല മരിക്കുന്നില്ല

ജീവിക്കുന്നു ഞങ്ങളിലൂടെ ,

ഞങ്ങളിലൊഴുകും ചോരയിലൂടെ "

മുഹമ്മദ് ഹാരിസ് said...

പോർക്കളം വിളിക്കയായ്

പോരിനുള്ള സമയമായ്

പോരുവിൻ സഖാക്കളേ

ചേരുകീ പ്രവാഹത്തിൽ

ആരുതന്നതാണ് നമ്മളിന്ന്
കാണും ജീവിതം

പോരടിച്ചു നേടി നാം

ഇന്ന് കാണും ജീവിതം

ആരുടെ വൻ സ്വപ്ന-
മാണിന്നു കാണും ജീവിതം

പൂർവികരുടെ സ്വപ്ന-
മാണിന്നുകാണും ജീവിതം

ആരുടെ വൻ സ്വപ്ന-
മാണിന്നത്തെ സത്യങ്ങൾ

പൂർവികരുടെ സ്വപ്ന-
മാണിന്നത്തെ സത്യങ്ങൾ

കറുകറുത്ത കർക്കിടകം

ഊർത്തിവിട്ട മഴയിലും

കഠിനമായ വേനലിൽ

കത്തിനിന്ന പകലിലും

പടനയിച്ച പൂർവികന്റെ

ചോര വീണ പാതയിൽ

പടഹമായുയർന്നു പാറി

ഞങ്ങളിന്നു വന്നവർ

ഞങ്ങളിന്നു വന്നവർ

വീഴാതെ നിന്നവർ

ഞങ്ങളിന്ത്യയിൽ പിറന്ന

വാളുകൾ വിളക്കുകൾ

ഞങ്ങളിന്ത്യയിൽ പിറന്ന
വിപ്ലവക്കുരുന്നുകൾ

ഞങ്ങളെ തൊടാൻ തടുത്തു
നിർത്തുവാനൊരുക്കമോ

എങ്കിലന്ത്യ മൊഴികൾ ചൊല്ലി
വരിക നീ മർദ്ദക.

Unknown said...

Whats app snd.8129663732

മുഹമ്മദ് ഹാരിസ് said...

അഞ്ചടി മൂന്നിഞ്ചന്തോണീ
മൂവടി മുളയുടെ മൂളല് കേട്ടാൽ
ഓടിയൊളിക്കും പിള്ളേരല്ല
എസ്എഫ്‌ഐയുടെ ധീരന്മാർ

മുഹമ്മദ് ഹാരിസ് said...

കാലത്തിന്റെ ചരിത്രത്തിന്റെ
വാൾമുന പൊട്ടിപ്പോകുന്നില്ല
ഇന്നലത്തെ പോരാട്ടത്തിൽ
ഞങ്ങൾക്കായി മരിച്ചവരേ
ധീരരാം സഖാക്കളെ
നിങ്ങടെയോർമ്മ പുതുക്കുമ്പോൾ
ഞങ്ങളിലുള്ളത് കണ്ണീരല്ല
ഞങ്ങളിലുള്ളത് വേദനയല്ല
ആളിപ്പടുരും സമരാവേശം

മുഹമ്മദ് ഹാരിസ് said...

ആരിതു പറയുവതറിയാമോ
പുന്നപ്രയുടെ പുന്നാരങ്ങൾ
വയലാറിന്റെ വസന്തങ്ങൾ
കയ്യൂരിന്റെ കരുത്തന്മാർ
കൂത്തുപറമ്പിൻ ധീരന്മാർ
വെള്ളക്കൊടിയുടെ വെള്ളിത്തേരിൽ
വെള്ളിടി വീശി വരുന്നു ഞങ്ങൾ
ഞങ്ങൾ ഞങ്ങൾ ഡിവൈഎഫ്‌ഐ
ആരു തടുക്കും അരു തകർക്കും
ആരുണ്ടിവിടെ കാണട്ടെ

മുഹമ്മദ് ഹാരിസ് said...

കാവിക്കൊടിയും ഗോപിക്കുറിയും
കയ്യിലിരുമ്പിൻ ശൂലവുമായി
ചോരപുരണ്ട ബലിച്ചോറുണ്ണാൻ
ഞങ്ങടെ നേരെ പോരിന് വന്നാൽ
അന്തി ചോപ്പ് മയങ്ങും മുൻപേ
അമ്പിളി വാനിലുദിക്കും മുൻപേ
തിരിച്ചടിക്കും കട്ടായം

മുഹമ്മദ് ഹാരിസ് said...

നോട്ട് നിരോധനം മനുഷ്യചങ്ങലയുടെ മുദ്രാവാക്യങ്ങൾ

ഇൻക്വിലാബ് സിന്ദാബാദ്
LDF സിന്ദാബാദ്
ഡിസംബർ 29 സിന്ദാബാദ്
മനുഷ്യചങ്ങല സിന്ദാബാദ്

നോട്ട് നിരോധനം കൊണ്ടി നാട്ടിൽ
നേട്ടം കൊയ്തൂ കുത്തകകൾ
പാവപ്പെട്ട തൊഴിലാളികളും
കച്ചവടക്കാർ, കർഷകരും
നോട്ടിന് വേണ്ടി ക്യൂ നിൽക്കുമ്പോൾ
മോദീ പോയീ ജപ്പാനിൽ
'
അദ്ധ്വാനിച്ചൊരു പണമെല്ലാം
ബാങ്കിൽ കൊണ്ട് നിക്ഷേപിച്ച്
അരി മേടിക്കാൻ കാശിന് വേണ്ടി
ATM ൽ ക്യൂ നിൽക്കേണം
ഉള്ളൊരു തൊഴിലും ഇല്ലാതായി
ആളുകൾ കെട്ടി തൂങ്ങുമ്പോൾ
മോദി അമിത് ഷാജയ്റ്റ്ലിയുമെല്ലാം
രാജ്യസേനഹം പാടുന്നു

പാവപ്പെട്ട ജനങ്ങൾക്കെല്ലാം
ആശ്വാസമായി നിലകൊള്ളുന്ന
സഹകരണ ബേങ്കുകളെ
കള്ളപ്പണത്തിൻ പേരു പറഞ്ഞ്
കൂച്ചുവിലങ്ങ് ഇട്ടപ്പോൾ
അമിത് ഷായുടെ ബാങ്കിൽ നിന്ന്
കോടികൾ വിജിലൻസ് പിടിച്ചെടുത്തു

Rssൻ നേതാക്കളുടെ
പക്കൽ നിന്നും കോടികൾ കോടികൾ
പിടിച്ചെടുത്തു വിജിലൻസ്
കന്നട നാട്ടിലെ MLA
BJP യുടെ MLA
550 കോടി പൊടിച്ച്
ധൂർത്ത് നടത്തിയ കല്യാണം
ഇതന്നെതിരെ ഉരിയാടാൻ
ഉള്ളി സുരേന്ദ്രനും കൂട്ടാളികളും
എന്തേ മടി കാണിക്കുന്നു

രണ്ടായിരത്തിൻ നോട്ടും കൊണ്ട്
ഭാരത ജനത തെണ്ടുമ്പോൾ
പട്ടാളത്തിൽ പേരു പറഞ്ഞ
രാജ്യസ്നേഹം വിളമ്പുന്ന
മോദി അമിത് ഷാ സംഘികളെല്ലാം
അംബാനിക്ക് സ്തുതി പാടുന്നു

ജിയോ എന്നൊരു സിമ്മിൻ മറവിൽ
അംബാനിയുടെ കള്ളപ്പണം
വെള്ളപ്പണമായ് മാറിക്കൊടുത്ത
മോദി അമിത് ഷാ സംഘികളെ
നിങ്ങൾക്കിനിയും മാപ്പില്ല
താക്കീതാണിത് താക്കീൽ
ഇന്ത്യാ നാടിൻ താക്കീത്

Unknown said...

ചക്രവാള സീമയിൽ ചെചുവപ്പ് പടരവെ...

മുഹമ്മദ് ഹാരിസ് said...

ഇൻക്വിലാബ് സിന്ദാബാദ്...
എസ്.എഫ്.ഐ. സിന്ദാബാദ്....

നീല കൊടിയിലെ ചൂട്ടും കെട്ടും....
KSU വിന് പൊന്നാണെങ്കിൽ....
SFl യ്ക്കത് പുല്ലാണ്...

പച്ചകൊടിയും തേങ്ങാ പൂളും...
MSF ന് പൊന്നാണെങ്കിൽ...
SFI യ്ക്കത് പുല്ലാണ്...

ഇൻക്വിലാബ് സിന്ദാബാദ്...
SFI സിന്ദാബാദ്

മുഹമ്മദ് ഹാരിസ് said...

ഇൻക്വിലാബ് സിന്ദാബാദ്

രക്തസാക്ഷി കൾ സിന്ദാബാദ്

രക്തപതാകാ സിന്ദാബാദ്

നിങ്ങളുയർത്തിയ ചോരചെങ്കൊടി

നമ്മളീവാനിൽ ഉയർത്തി കെട്ടും

നിങ്ങളുയർത്തിയ മുദ്രാവാക്യം

ഞങ്ങളീനാട്ടിൽ ശാശ്വതമാക്കും

സഖാക്കളെ നാം മുന്നോട്ടു

സഖാവ് കൃഷ്ണപിള്ള ദിനംസിന്ദാബാദ്

Unknown said...

Sagakale ഇന്ന് JNU വില്ല നടന്ന അക്രമത്തിനു എതിരായി mudrvakyam അയക്കാമോ

Ctct:6282470253

Unknown said...

😍😍😍😍😍😍😍

Salinjith pm said...

ആറടി മുളവടി കുറുവടിയേന്തി...

മുക്കാമുറിയൻ ട്രൗസറുമിട്ട്..

കുങ്കുമ ഭസ്മ കുറിയും തൊട്ട്..

കാളീ കൂളീ മന്ത്രം ചൊല്ലി..

അമ്മേ തല്ലി കളരി പഠിക്കും..

RSS ചെറ്റകളെ..

ഞങ്ങളൊന്ന് പറഞ്ഞേക്കാം..

വടിവാളിന്റെ തിളക്കം കണ്ട്..

സ്റ്റീൽ ബോംബിന്റെ മിനുക്കം കണ്ട്..

പ്രസ്ഥാനത്തിന് നേരെവന്നാൽ..

അത്താഴത്തിന് ഞാനില്ലെന്ന്..

കെട്ട്യോളോട് പറഞ്ഞേക്ക്..

ബോംബും ദണ്ഡും വടിവാളും

കണ്ടുവളർന്നവരാണെ ഞങ്ങൾ..

അച്ചനില്ലാ നേരത്ത്...

അമ്മക്കുണ്ടായ സന്തതികൾ..

RSS ചെറ്റകളേ..

ഞങ്ങളൊന്ന് പറഞ്ഞേക്കാം..

പ്രസ്ഥാനത്തിനു നേരെ വന്നാൽ..

കൈയ്യും വെട്ടി കാലുംവെട്ടി..

അറബി കടലിൽ തള്ളും ഞങ്ങൾ..

നേതൃത്വമില്ലാതെ തെണ്ടി നടക്കും..

RSS ൻചെറ്റകളേ..

ഞങ്ങൾക്കുണ്ടൊരു നേതൃത്വം..

നേതൃത്വം ഒരു വാക്ക് പറഞ്ഞാൽ..

RSS ൻ ചെറ്റകളാരും..

റോട്ടിലിറങ്ങി നടക്കില്ല..

വീട്ടിക്കേറി ഇരിക്കില്ല..

വീട്ടിൽ കേറി കൊത്തും ഞങ്ങൽ..

കയ്യും കൊത്തും കാലും കൊത്തും..

വേണ്ടി വന്നാൽ തലയും കൊത്തും..

ആരിതു പറയുന്നറിയാമോ..

ഇടനെഞ്ചിൽ ചെഞ്ചോര പൂക്കളം ചാർത്തിയ..

ധീരന്മാരുടെ പ്രസ്ഥാനം.

യുഗ പരിവര്ത്തന കാഹളമൂതും

കേരളത്തിൻ ചുവന്ന മണ്ണില്

പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്

ആരിക്കാടാ ചങ്കൂറ്റം

ആരിക്കാടാ തല്ലേണ്ടേ

ഏതോനാടാ കൊല്ലേണ്ടേ

പട്ടിപ്പാല് കുടിച്ചെങ്കി ല്

കാട്ടില് പോയി ഒളിച്ചോളു

അമ്മപ്പാല് കുടിച്ചെങ്കില്

നേരേ വാടാ പട്ടികളേ

Salinjith pm said...



ഹയ് ഹക്ക് hamara….Aazadi
Hum lekar rahenge…Aazadi
Dangaaiyo se… Aazadi
Samantvaad se…Aazadi
Sanghvaad se…Aazadi
Bhukhmari se… Aazadi
Punjivaad se…Aazadi
Manuvaad se…Aazadi
Brahamnvaad se…Aazadi
Hai Haq hamara….Aazadi
Hum lekar rahenge…Aazadi
#YeHeAzadi

ഈ നമ്മുക്ക് വേണം # ആസാദി

ഈ മണ്ണിനു വേണം #ആസാദി

ഈ കല്ലിനു വേണം #ആസാദി

ഈ എനിക്ക് വേണം # ആസാദി

ഈ പെണ്ണിന് വേണം #ആസാദി

ആ കുഞ്ഞിന് വേണം #ആസാദി

ചെഗുവേര പറഞ്ഞു
#ആസാദി

ഭഗത്‌ സിംഗ് പറഞ്ഞു
#ആസാദി

ലെനിൻ പറഞ്ഞു
#ആസാദി

ഹെ ആസാദി സെ
#ആസാദി

ഈ മണ്ണിന് വേണം
#ആസാദി

ഈ എനിക്ക് വേണം
#ആസാദി

അവനും വേണം
#ആസാദി

അവൾക്കും വേണം
#ആസാദി.



Unknown said...

ഇതിൽ എല്ലാ അയച്ചു തരും 7510292965

മുഹമ്മദ് ഹാരിസ് said...

ഇൻക്വിലാബ് സിന്ദാബാദ്...

CPIM സിന്ദാബാദ്....

പ്രതിഷേധ സമരം സിന്ദാബാദ്....

പ്രതിഷേധ റാലി സിന്ദാബാദ്....

NRC യും CAB യും...

ഭാരത മണ്ണിൽ വേണ്ടേ വേണ്ട....

കരിനിയമങ്ങൾ തുലയട്ടേ...

ഈ ജ്വാല തീജ്ജ്വാല....

ആളിപ്പടരും തീജ്ജ്വാല....

നീളെപ്പടരും തീജ്ജ്വാല....

പ്രതിഷേധത്തിൻ തീജ്ജ്വാലകളിൽ....

മോഡി സർക്കാർ തുലയട്ടേ....

വർഗീയ സർക്കാർ തുലയട്ടേ......

ഇൻക്വിലാബ് സിന്ദാബാദ്....

CPIM സിന്ദാബാദ്....

ഈ സമരം ജീവിത സമരം...

ജീവിത സമരം സിന്ദാബാദ്....

ജീവിത സമരപ്പോരാട്ടത്തെ....

പിന്തുണക്കുക നാട്ടാരേ...

കർഷകരേ തൊഴിലാളികളേ....

അദ്ധ്യാപകരേ വിദ്യാർത്ഥികളേ....

യുവതികളേ യുവാക്കളേ...

വ്യാപാരികളേ വ്യവസായികളേ...

കാഴ്ച്ചക്കാരായി നിൽക്കുന്നവരേ....

പോരാട്ടത്തിൽ അണി ചേരൂ....

പോരാട്ടത്തെ പിന്തുണക്കൂ....

ഇൻക്വിലാബ് സിന്ദാബാദ്....

CPIM സിന്ദാബാദ്....

പ്രതിഷേധ സമരം സിന്ദാബാദ്....

NRC ബിൽ കത്തട്ടേ....

പ്രതിഷേധങ്ങൾ കത്തട്ടേ....

ആളിക്കത്തിപ്പരട്ടേ....

നരേന്ദ്ര മോഡി കേട്ടോളൂ....

അമിത്ഷായും കേട്ടോളൂ...

തീക്കളിയണിത് തീക്കളിയാണ്...

ഓർത്തു കളിച്ചോ സൂക്ഷിച്ചോ...

കാറ്റ് വിതച്ച് കൊടുംകാറ്റായാൽ....

തീപ്പൊരിയൂതി തീക്കനലായാൽ...

ഞങ്ങൾ ഉത്തരവാദികളല്ല....

പിൻവലിക്കുക പിൻവലിക്കുക....

കരിനിയമങ്ങൾ പിൻവലിക്കുക....

ഇൻക്വിലാബ് സിന്ദാബാദ്....

പ്രതിഷേധ സമരം സിന്ദാബാദ്....

ജർമൻ നാസി തടവറയിൽ....

വെന്തു മരിച്ചരോതുന്നു...

ഞങ്ങൾക്കിവിടെ ജീവിക്കേണം...

പിറന്ന മണ്ണിൽ ജീവിക്കേണം....

ഇന്ത്യൻ ജനത പറയുന്നൂ....

ഒന്നിച്ചൊന്നായി പറയുന്നൂ....

ഒരേ സ്വരത്തിൽ പറയുന്നൂ....

ഞങ്ങൾക്കുമിവിടെ ജീവിക്കേണം....

ഇന്ത്യൻ മണ്ണിൽ ജീവിക്കേണം....

പിറന്ന മണ്ണിൽ ജീവിക്കേണം....

മനുഷ്യരെപ്പോൽ ജീവിക്കേണം...

ഇൻക്വിലാബ് സിന്ദാബാദ്....


CPIM സിന്ദാബാദ്....

പ്രതിഷേധ സമരം സിന്ദാബാദ്....

RSSൻ ചെറ്റകളേ....

ചെറ്റകളേ പരനാറികളേ...

പരദേശികളുടെ ചെരുപ്പു നക്കിയ....

ജൂതാസുകളെ കേട്ടോളൂ...

ഞങ്ങടെ പ്രിയരാം സഖാക്കളേ....

പ്രതിഷേധിക്കും യുവാക്കളെ....

പ്രസ്ഥാനത്തിൻ നേതാക്കളെ....

അറസ്റ്റ് ചെയ്ത് ജയിലടച്ച്...

കള്ളക്കേസിൽ ജയിലിലടച്ച്....


അങ്ങനെയങ്ങു ഭരിക്കാമെന്ന്....

കാലം വരെയും തുടരാമെന്ന്....

പൂതി വേണ്ടാ ബീ ജെ പി....

വർഗീയ വാദികൾ കേട്ടോളൂ....

വർഗീയ സർക്കാർ കേട്ടോളൂ....

വേണ്ടാ വേണ്ടാ ഭീഷണി വേണ്ടാ....

ഞങ്ങടെ നേരെ ഭീഷണി വേണ്ടാ....

ഭീഷണിയേറെ കേട്ടവരാണ്....

ഞങ്ങളിതേറെ കേട്ടവരാണ്....

കേട്ടതിലേറെ കണ്ടവരാണ്...

കണ്ടതിലേറെ കൊണ്ടവരാണ്....

കൊണ്ടതിലേറെ കൊടുത്തവരാണ്....

പറയുന്നതാരെന്നറിയാമോ..…?

ഇതിഹാസോജ്ജ്വല സമരത്തിൽ....

പോരാട്ടത്തിൻ പോർ ഭൂമികളിൽ....

ചോരച്ചാലുകൾ നീന്തിക്കയറിയ....

ധീരൻമാരുടെ പ്രസ്ഥാനം....

പുന്നപ്രയുടെ പുന്നാരകൾ....

കയ്യൂരിന്റെ കരുത്തൻമാർ....

വയലാറിന്റെ വസന്തങ്ങൾ....

ഏ കെ ജി യുടെ പട്ടാളം....

ആര് തടുക്കും ആര് മുടക്കും....

ഏകെജിയുടെ പട്ടാളത്തെ...

ആരു തടുക്കും ആരുമുടക്കും....

ആരുണ്ടിവിടെ കാണട്ടേ...

ഇൻക്വിലാബ് സിന്ദാബാദ്...

CPIM സിന്ദാബാദ്...

മുഹമ്മദ് ഹാരിസ് said...

ഈ ടെലഗ്രാം ചാനലിൽ ഉണ്ട്
PDF file ആയി

@mudravakyam

https://t.me/mudravakyam

Unknown said...

8078033396

Unknown said...

നാക്കില വെട്ടി താമര വെച്ച്
താമര മുകളിൽ രാമനെ വെച്
രാമ രാമ ജപിച്ചാലൊന്നും
രാമ രാജ്യമിതാകില്ല
ഇൻകിലാബ് സിന്ദാബാദ്
Sfi സിന്ദാബാദ്

Unknown said...

Enneyum add cheyummo 8086939242 Amal

Unknown said...

Abhimanyu muthravakyam onnu what's app cheyamo 7994998995

Unknown said...

ചക്രവാള സീമയിൽ slogan tharuoo

Unknown said...

വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടെങ്കിൽ plss add 9048533359

Biju... said...

8606904047

Unknown said...

ഒരു ചെമ്പൂവിനെ നുള്ളിയെറിഞ്ഞാൽ....
ഒന്ന് പറഞ്ഞു തരു സഖാക്കളേ

Unknown said...

ലാൽ സലാം

Unknown said...

Enne onn add cheyyu
8136997663🚩

Unknown said...

Ayakoo

Unknown said...

9746489285

Unknown said...

Dyfi kuthuparab mudravakyam sent cheyooo
No:9778093306

Unknown said...

9947543341 group undenkil plzz add

Unknown said...

9947543341 pleas add

Unknown said...

Sagahakale.. oru chempoovine nulli erinjal vasanthamilathakila. Enna mudravakyam kittoo.. 9048423244 what's app no

Unknown said...

7994878986 onnu add cheyyamo sakhave whatsappil, eevaruna kazhinja election athil nammude party jayikum.athil bjpkum rssnum ethire ulla kurachu mudravakyam onnu whatsapp cheyyamo

Unknown said...

8943247140

Unknown said...

ii kodikkoru arthamundu... Enna mudhravakyam send parayumo ... whatsapp no 8590180020

Unknown said...

ഇടിനാദം മുഴങ്ങെെട്ട
കടൽ രണ്ടായ് പിളരേട്ട
ചെങ്കടലിളകട്ടേ
വേട്ടപ്പട്ടി കുരക്കട്ടെ
വെടിവക്കട്ടെ വിരുദ്ധൻമാർ
ലാത്തികൾ വീശിയടിക്കട്ടെ
എങ്കിലുമില്ലാ പിന്നോട്ടില്ല
ഒരോ ചുവടും മുന്നോട്ട്
സഖാക്കളെ നാം മുന്നോട്ട്.

Dévils Advocate said...

Sagakkale victory slogans kittumo

Unknown said...

Ith full ayit ayakamo

Unknown said...

സഖാവെ groupill add cheyooo 8606291237

Unknown said...

Victory slogans kittumo

Vinu said...

Ayachu taramo