മുൻ കാല ബംഗാളിലെ ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ പകർന്നു തന്ന നോവൽ ആണ് വിഭൂതി ഭൂഷൺ ബന്ധോപദ്ധ്യയ യുടെ "ആദർശ ഹിന്ദു ഹോട്ടൽ" .. ഒരു ഹോട്ടൽ തൊഴിലാളിയുടെ തുച്ഛമായ വേതനത്തിൽ തുടരാനുള്ള ഉൾപ്രേരണ യും സ്വന്തമായി ഹോട്ടൽ തുടങ്ങി ഉയരാനുള്ള ഉൾപ്രേരണയും തമ്മിലുളള വടം വലിയാണ് ഈ നോവലിലൂടെ ഞാൻ കണ്ടത് .. തൻ്റെ ഉയർച്ച ആഗ്രഹിക്കുന്ന, സ്നേഹിക്കുന്ന ആളുകളുടെ സാമീപ്യവും , തൻ്റെ വിപണി മൂല്യം മാത്രം കാണുന്ന ആളുകളുടെ വ്യവഹാരങ്ങളും കേന്ദ്ര കഥാപത്രത്തിന് അനുഭവിക്കേണ്ടി വരുന്നു.. നല്ലൊരു വായനാനുഭവം
No comments:
Post a Comment