FM റേഡിയോ യിലെ ചോദ്യങ്ങൾ ..വളരെ രസകരമാണ്..
.
നിങ്ങളുടെ ഫേവറിറ്റ് സ്പോട്ടിൽ, ഫേവറിറ്റ് സോങ്ങ് കേട്ടു കംഫി ആയി ഇരിക്കാറുണ്ടോ.. ഉണ്ടെങ്കിൽ അതിൻ്റെ എക്സ്പീരിയൻസ് ഷേയർ ചെയ്യാൻ വിളിക്കാം നമ്പർ xxx -xxx - xxxx
.
അപ്പോഴേക്കും വിളി വന്നു കഴിഞ്ഞു.. പിന്നെ അങ്ങോട്ട് ചോദ്യവും പറച്ചിലും ഒരു പാട്ടും .. സംഗതി നേരമ്പോക്ക് തന്നെ :)
No comments:
Post a Comment