great words of wisdom from her.
"സ്വയം ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്ന സമൂഹത്തിന് അധികം വളരാൻ ആകില്ല"
"ഞാനാണ് ഏറ്റവും മിടുക്കൻ എന്നാണ് ഒരു ശരാശരി മലയാളി വിചാരിക്കുന്നത്, അപ്പോൾ ഇതിൽ കൂടുതൽ വളരാൻ സാധിക്കില്ല"..
ഇനിയും മുന്നേറാൻ ഉണ്ട് എന്ന് നമ്മൾ സ്വയം അംഗീകരിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ .
.
.
.
source : https://youtu.be/iY71o_sQnu8?si=CBNK_lA4iSQHJ3hx
No comments:
Post a Comment