https://www.newindianexpress.com/states/kerala/2024/Sep/14/fighting-odds-kerala-farmers-reduce-dependence-on-tamil-nadu-for-vegetables
ഇവിടെ പച്ചമുളക് പോലും ഉത്പാദിപ്പിക്കുന്ന പരിപാടി ഇല്ല എന്ന് ആക്ഷേപിക്കുന്ന
എത്ര പേര് അറിഞ്ഞു ഈ വാർത്ത??. ഈ ഓണക്കാലത്ത് ആവശ്യം ഉള്ള പച്ചക്കറികളിൽ 80 ശതമാനം കേരളത്തിൽ തന്നെ ഉൽപാദിപ്പിച്ചു
കൃത്യമായ ആസൂത്രണം ഉണ്ടെങ്കിൽ വർഷം മുഴുവൻ ഈ ട്രെൻഡ് തുടരാൻ സാധിക്കും .. വേണ്ടത് കർഷകരെ കണ്ടെത്തി അവരെ സുസ്ഥിരമായ ഉത്പാദനം നടത്താൻ പ്രേരിപ്പിക്കുക , പിന്തുണ കൊടുക്കുക എന്നതാണ്. അല്ലാതെ എല്ലാ വർഷവും കാൽപനിക മുദ്രാവാക്യങ്ങൾ ആയ " എല്ലാവരും കൃഷിയിലേക്ക്" , എല്ലാ വീട്ടിലും പച്ചക്കറി എന്നൊക്കെ പറഞ്ഞു കാലം കഴിക്കുന്ന പരിപാടി അവസാനിപ്പിക്കണം.
ഉത്പാദനത്തിന് പ്രോത്സാഹനവും സ്ഥിരമായ വിപണിയും വിലയും മാത്രം മതി ഈ മേഖല നില നില്ക്കാൻ
No comments:
Post a Comment