കണ്ണൂർ എയർപോർട്ട് ഇന് പോർട്ട് ഓഫ് കോൾ പദവി കേന്ദ്രം കൊടുക്കാൻ തയാറാകുന്നില്ല . പക്ഷേ
കേരളം എന്തു കൊണ്ട് അതിനു എതിരേ സുപ്രീം കോടതിയിൽ പോകുന്നില്ല?
കേരളത്തിൻ്റെ പ്രത്യേകിച്ച് മലബാറിൻ്റെ വികസനത്തിന് നാഴികക്കല്ല് ആവും എന്ന് എല്ലാവരും പ്രതീക്ഷിച്ച പദ്ധതിയാണ് കണ്ണൂർ വിമാനത്താവളം .. അതിങ്ങനെ മുരടിച്ചു നിൽക്കുന്നു.
ടൂറിസം വികസനത്തിൽ എയർപോർട്ടുകളുടെ പ്രാധാന്യം
താഴെ കൊടുക്കുന്ന റിപ്പോർട്ടിൽ കാണാം
No comments:
Post a Comment