Total Pageviews

Monday, April 21, 2025

good bye മാർപാപ്പ

മാർപാപ്പയ്ക്ക് വിട.. 

നല്ലൊരു മനുഷ്യനാവാൻ വിശ്വാസി ആവണം എന്ന് നിർബന്ധം ഇല്ല എന്നും .. ഒരു നല്ല വിശ്വാസി നല്ല മനുഷ്യൻ ആവണം എന്നില്ല എന്നതും നമ്മൾ ജീവിതത്തിൽ കൂടി പഠിച്ച സത്യങ്ങൾ ആണല്ലോ .

പഠിച്ച  സത്യങ്ങൾ  മൂടി വെച്ച് വഞ്ചനയോടെ ജീവിക്കുക എന്നത് മനുഷ്യരുടെ ഒരു സവിശേഷത ആയിരിക്കെ ... സത്യങ്ങൾ വിളിച്ചു പറഞ്ഞ ആളുകൾ ഒരു ധ്രുവ നക്ഷത്രമാണ് .

No comments: