Total Pageviews

Tuesday, August 12, 2025

പുകച്ചിലും മഞ്ഞു മഴയും

സങ്കടങ്ങൾ 😣
ചേർന്നൊരു പുകച്ചിലായി ഉരുണ്ടുകൂടിയ ഒരു പ്രഭാതത്തിൽ ..
കുറച്ച് നേരം കഴിഞ്ഞു പെയ്ത ഓർമകളുടെ മഞ്ഞു മഴയിൽ
അവയെല്ലാം ആറി തണുത്തു. 😇

അതിൽ ഒരു മഞ്ഞു തുള്ളി യായി .. എൻ്റെ ജീവിതത്തിലെ ഒരു അനുഗ്രഹമായി ഒരു കാലത്ത്
നിന്നതിന് ഒത്തിരി നന്ദി, സ്നേഹം

No comments: