Total Pageviews

Wednesday, October 08, 2025

അഹങ്കാരം

നോക്കൂ മനുഷ്യൻ്റെ അഹങ്കാരം : 

കണ്ണ് കൊണ്ട് കാണാൻ പോലും കഴിയാത്ത ജീവികൾക്ക് വരെ മനുഷ്യനെ കിടപ്പിലാക്കാൻ സാധിക്കും . അത്ര ദുർബലൻ 
 ആയിട്ട് കൂടി മനുഷ്യൻ അഹങ്കരിക്കുന്നു . എന്തിന് !?

No comments: